Type Here to Get Search Results !

Bottom Ad

78 പാക്കറ്റ് കര്‍ണ്ണാടക മദ്യവുമായി മഞ്ചേശ്വരം സ്വദേശി അറസ്റ്റില്‍


മഞ്ചേശ്വരം: ( www.evisionnews.in) 78 പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി മഞ്ചേശ്വരം സ്വദേശിയെ കുമ്പള എക്സൈസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് ക്വാട്ടേഴ്സിന് സമീപത്തെ എം. പ്രമോദി(53)നെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച മഞ്ചേശ്വരം ഹൊസബെട്ടുവില്‍ വെച്ചാണ് പിടിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad