കൊണ്ടോട്ടി (www.evisionnews.in): അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ നവീകരിച്ച ഷോറും കൊണ്ടോട്ടിയില്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫിയും കരിമ്പനക്കല്‍ ഇബ്രാഹിം ഹാജിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അഡ്രസ് ഗ്രൂപ്പ് സ്ഥാപകനും സി.എം.ഡിയുമായ ഷംസുദീന്‍ നെല്ലറ ഗഫൂര്‍ ഷഹീര്‍ നിയാസ് ഫൈസല്‍ സംബന്ധിച്ചു.
Post a Comment
0 Comments