സുള്ള്യ (www.evisionnews.in): പഴയവീട് പൊളിച്ചുമാറ്റുന്ന ജോലിക്കിടയില്‍ ഭിത്തി തകര്‍ന്നുവീണ് കാസര്‍കോട് പൈക്ക സ്വദേശി മരിച്ചു. ബീട്ടിയടുക്കയില്‍ ജമാലാ (50)ണ് മരിച്ചത്.
അമരമുഡ്‌നൂര്‍ പൈലൂരില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. അപകടത്തില്‍ സുഹൃത്ത് ഉള്ളാള്‍ സ്വദേശി സത്താറിനും സാരമായ പരിക്കുണ്ട്. ഇയാളെ പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജമാല്‍ ഉള്‍പ്പെടെ നാലുപേരാണ് ജോലിയിലേര്‍പ്പെട്ടിരുന്നത്.
Post a Comment
0 Comments