Type Here to Get Search Results !

Bottom Ad

ഗുണ്ടാവിളയാട്ടം: മംഗളൂരുവില്‍ എ.എസ്.ഐയെ അജ്ഞാത സംഘം ആക്രമിച്ചു

മംഗളൂരു (www.evisionnews.in): പോലീസ് എ.എസ്.ഐയെ ബൈക്കിലെത്തിയ അജ്ഞാത സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ എ.എസ്.ഐ സ്വകാര്യ ആശുത്രിയിലെ ഐ.സി.യുവിലാണുള്ളത്. ബുധനാഴ്ച പുലര്‍ച്ചെ 3.30മണിക്ക് നഗരത്തിലെ ലേഡി ഹില്‍ സര്‍ക്കിളിലാണ് സംഭവം. ഉറുവ സ്റ്റേഷനിലെ ഐത്തപ്പയാണ് ആക്രമണത്തിനിരയായത്. വിവരമറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ ഐത്തപ്പയെയും സംഭവസ്ഥലവും സന്ദര്‍ശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad