Type Here to Get Search Results !

Bottom Ad

നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസ്: മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍


കൊച്ചി (www.evisionnews.in): 300കോടിയോളം രൂപ തട്ടിയെടുത്ത നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസിനെ സി.ബി.ഐ അറസ്റ്റു ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പുലര്‍ച്ചെ 3.15 മണിയോടെയായിരുന്നു അറസ്റ്റ്. കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ വിമാനമിറങ്ങിയ ഉതുപ്പിനെ അവിടെ കാത്തുനിന്ന സിബിഐ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad