കാസര്‍കോട് (www.evisionnews.in): ഏപ്രില്‍ 14, 15, 16 തിയതികളില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി തളങ്കര ഹുദൈബിയ്യ നഗറില്‍ സംഘടിപ്പിക്കുന്ന മദീന പാഷന്‍ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം കാസര്‍കോട് മേഖല കണ്‍വെന്‍ഷന്‍ പത്തിന് വൈകിട്ട് നാലു മണിക്ക് കാസര്‍കോട്ട് നടക്കും. ശാഖ, കസ്റ്റര്‍, മേഖല ഭാരവാഹികള്‍ സംബന്ധിക്കുന്ന കണ്‍വെന്‍ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡണ്ട് ഹാരിസ് ബെദിര അധ്യക്ഷത വഹിക്കും. ബഷീര്‍ ദാരിമി തളങ്കര, എം.എ ഖലീല്‍, സിറാജുദ്ദീന്‍ ഖാസിലേന്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇര്‍ഷാദ് ഹുദവി ബെദിര, ഹനീഫ് മൗലവി ഉളിയത്തടുക്ക, ശിഹാബ് അണങ്കൂര്‍, സുഹൈല്‍ ഫൈസി, പി.എ ജലീല്‍ സംബന്ധിക്കും.
മദീന പാഷന്‍: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖല കണ്‍വെന്‍ഷന്‍ 10ന്
11:36:00
0
കാസര്‍കോട് (www.evisionnews.in): ഏപ്രില്‍ 14, 15, 16 തിയതികളില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി തളങ്കര ഹുദൈബിയ്യ നഗറില്‍ സംഘടിപ്പിക്കുന്ന മദീന പാഷന്‍ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം കാസര്‍കോട് മേഖല കണ്‍വെന്‍ഷന്‍ പത്തിന് വൈകിട്ട് നാലു മണിക്ക് കാസര്‍കോട്ട് നടക്കും. ശാഖ, കസ്റ്റര്‍, മേഖല ഭാരവാഹികള്‍ സംബന്ധിക്കുന്ന കണ്‍വെന്‍ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡണ്ട് ഹാരിസ് ബെദിര അധ്യക്ഷത വഹിക്കും. ബഷീര്‍ ദാരിമി തളങ്കര, എം.എ ഖലീല്‍, സിറാജുദ്ദീന്‍ ഖാസിലേന്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇര്‍ഷാദ് ഹുദവി ബെദിര, ഹനീഫ് മൗലവി ഉളിയത്തടുക്ക, ശിഹാബ് അണങ്കൂര്‍, സുഹൈല്‍ ഫൈസി, പി.എ ജലീല്‍ സംബന്ധിക്കും.
Post a Comment
0 Comments