Type Here to Get Search Results !

Bottom Ad

സി.പി.എമ്മുകാരന്റെ ബൈക്ക് കേടുവരുത്തിയവര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട് (www.evisionnews.in): മാവുങ്കാലില്‍ കഴിഞ്ഞ ദിവസം നടന്ന സി.പി.എം യോഗത്തില്‍ പങ്കെടുക്കാനെത്തിയ യുവാവിന്റെ മോട്ടോര്‍ സൈക്കിള്‍ കേടുവരുത്തിയെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാട്ടുകുളങ്ങരയിലെ പ്രസാദ്, സന്ദീപ്, മറ്റു കണ്ടാലറിയുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അതിയാമ്പൂരിലെ ആല്‍ബര്‍ട്ടിന്റെ മകന്‍ അനൂപിന്റെ കെ.എല്‍ 60 ഡി 2658 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ കേടുവരുത്തിയതിനാണ് കേസ്. 

Post a Comment

0 Comments

Top Post Ad

Below Post Ad