പള്ളിക്കര (www.evisionnews.in): പൂച്ചക്കാട് തെക്കുപുറത്തെ ഹസന്റെ മകന്‍ അബ്ബാസ് (38) നിര്യാതനായി. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ വീട്ടില്‍വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് മന്‍സൂര്‍ ആസപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവര്‍ത്തകനാണ്. നാട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും പ്രിയങ്കരനായിരുന്ന അബ്ബാസിന്റെ പൊടുന്നനെയുള്ള മരണം ഏവരെയും കണ്ണീരിലാഴത്തി. മാതാവ്: പരേതയായ റുഖിയ. ഭാര്യ: നജ്മ. അസീസ്, മന്‍സൂര്‍, റാഫി, സുഹറ, ഹസീന, ഫരീന, സാജിദ സഹോദരങ്ങളാണ്.

Post a Comment
0 Comments