കാസര്‍കോട് (www.evisionnews.in): എസ്എ.സ് എല്‍ സി കണക്ക് പരീക്ഷ വീണ്ടും നടത്തി വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മണ്ഡലം എം എസ് എഫ് വിദ്യാഭ്യാസ മന്ത്രിക്കെതിരെ ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂള്‍ പരിസരത്ത് നടത്തിയ ചൂരല്‍ പ്രയോഗം എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു, നവാസ് കുഞ്ചാര്‍, സഹദ് ബാങ്കോട്, നിസാം ഹിദായത്ത് നഗര്‍, സക്കീര്‍ ബദിയടുക്ക, സലാം ബെളിഞ്ചം, സുലൈം ചെര്‍ക്കള, രിഫായി ചെര്‍ലടുക്ക, ഷാനവാസ്, ഖാദി ബേവി , സമീര്‍ പൊടിപ്പളം, ഹാഷിം മേനങ്കോട് എന്നിവര്‍ നേതൃത്വം നല്‍കി

Post a Comment
0 Comments