Type Here to Get Search Results !

Bottom Ad

കലാഭവന്‍ മണിയുടെ മരണകാരണം വ്യാജ മദ്യം ആണെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍


കൊച്ചി : (www.evisionnews.in) നടന്‍ കലാഭവന്‍ മണിയുടെ മരണകാരണം വ്യാജ മദ്യം (മീഥൈല്‍ ആല്‍ക്കഹോള്‍) ആണെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അധ്യക്ഷനായ മെഡിക്കല്‍ ബോര്‍ഡിന്റെയാണ് റിപ്പോര്‍ട്ട്. കേസ് ബാഹുല്യം കാരണം അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും കേസ് സിബിഐ ഏറ്റെടുത്തില്ലെന്ന്കാട്ടി മണിയുടെ സഹോദരന്‍ രാമകൃഷ്ണനും മറ്റും നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് സിബിഐ വിശദീകരണം നല്‍കിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad