കാസര്‍കോട്: (www.evisionnews.in) വാണിജ്യ പ്രമുഖനും യു. എ. ഇ എക്‌സ്‌ചേഞ്ച് സെന്റര്‍ പ്രസിഡണ്ടുമായ വൈ സുധീര്‍ കുമാര്‍ ഷെട്ടി കുമ്പോല്‍ തറവാട് സന്ദര്‍ശിച്ചു. കുമ്പോല്‍ സയ്ദ് അലി തങ്ങള്‍, വ്യവസായ പ്രമുഖന്‍ ഇബ്രാഹിം ഹാജി പാവൂര്‍, മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ അഷ്‌റഫ് കര്‍ള, എം. ബി യുസഫ്, സയ്ദ് ഷമീം തങ്ങള്‍, നാരായണ ആല്‍വ, ഖയ്യും മാന്യ, അഷ്‌റഫ് ബെദ്രംപള്ളം, ഉമ്മര്‍ അപ്പോളോ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kumbol-tharavad-visit
Post a Comment
0 Comments