കാസര്‍കോട്:(www.evisionnews.in) മൊഗ്രാല്‍ പുത്തൂരിലെ റെയില്‍പാളത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉത്തരേന്ത്യന്‍ യുവാവിന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ മൊഗ്രാല്‍ പുത്തൂരിലെ റെയില്‍പാളത്തില്‍ കണ്ടെത്തിയത്.മൃതദേഹം ഛിന്നഭിന്നമായ നിലയിലായിരുന്നു. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
keywords-mogral puthur-dead body-rayilway line

Post a Comment
0 Comments