കാസര്‍കോട് : (www.evisionnews.in) സംസ്ഥാനത്തെ മികച്ച എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസറായി മടിക്കൈ മോഡല്‍ കോളേജ് (ഐ.എച്ച്.ആര്‍.ഡി) യിലെ മാത്തമാറ്റിക്‌സ് അസിസ്‌ററന്റ് പ്രൊഫസര്‍ പി.സുമിയും മികച്ച എന്‍.എസ്.എസ്.വളണ്ടിയറായി മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി എല്‍ ഷര്‍മീനയും. തെരെഞ്ഞെടുത്തു. 2015-16 വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കിയത്. ചെങ്ങന്നൂര്‍ മോഡല്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഡോക്ടര്‍ പി.സുരേഷ് കുമാര്‍ അവാര്‍ഡ് വിതരണം ചെയ്തു.

Post a Comment
0 Comments