Type Here to Get Search Results !

Bottom Ad

കോയിപ്പാടി കടപ്പുറത്ത് ബോട്ടും വലയും തിരയില്‍പ്പെട്ട് മുങ്ങി;16 ലക്ഷം രൂപയുടെ നഷ്ടം


കുമ്പള: (www.evsisionnews.in)കോയിപ്പാടി കടപ്പുറത്ത് സൂക്ഷിച്ച മീന്‍ പിടുത്ത ബോട്ടും വലയും തിരയില്‍പ്പെട്ട് മുങ്ങി. 16 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കോയിപ്പാടി കടപ്പുറത്തെ എസ്.ടി.യു ഹസൈനാറിന്റെ ഉടമസ്ഥതയിലുള്ള ലൈലാന്റ്കമ്പനിയുടെ ബോട്ടാണ് തിരയില്‍പ്പെട്ട് കാണാതായത്. ഇന്നലെ വൈകിട്ട് കടപ്പുറത്ത് സൂക്ഷിച്ചതായിരുന്നു. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികള്‍ എത്തിയപ്പോഴാണ് ബോട്ട് മുങ്ങിയതായി അറിഞ്ഞത്. മൂന്ന് മാസം മുമ്പ് കായംകുളത്ത് നിന്ന് എത്തിച്ചതാണ് ബോട്ട്.
key words;fish-boat-kumbala-koyippadi

Post a Comment

0 Comments

Top Post Ad

Below Post Ad