Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പൂത്തൂരില്‍ ബാര്‍ബര്‍ ഷോപ്പിന് തീയിട്ടു

കാസര്‍കോട് (www.evisionnews.in): മൊഗ്രാല്‍ പുത്തൂരില്‍ ടൗണിലെ ബാര്‍ബര്‍ ഷോപ്പിന് അജ്ഞാതസംഘം തീയിട്ടു. പഞ്ചത്ത്കുന്നിലെ മഞ്ജുനാഥ് നടത്തുന്ന കടയ്ക്കാണ് തീയിട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഷോപ്പിന്റെ പിറകുവശത്തെ മരവാതില്‍ കുത്തിപ്പൊളിച്ച് മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പരിസരവാസികളാണ് തീകെടുത്തിയത്. കെട്ടിട ഉടമ ഫസലിന്റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

0 Comments

Top Post Ad

Below Post Ad