കാസര്‍കോട് : (www.evisionnews.in)കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന്റെ പ്രവര്‍ത്തനത്തിനിടയില്‍ കാറില്‍ ലോറിയിടിച്ച് മരിച്ച എസ്എഫ്‌ഐ നേതാവ് നുള്ളിപ്പാടിയിലെ അഹമ്മദ് അഫ്‌സലിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച സന്ദര്‍ശിച്ചു. പി കരുണാകരന്‍ എം പി, കെ പി സതീഷ് ചന്ദ്രന്‍, എം രാജഗോപലന്‍ എം എല്‍ എ എന്നിവരും പിണറായിക്കൊപ്പമുണ്ടായിരുന്നു.

Post a Comment
0 Comments