ആദൂര്‍ (www.evisionnews.in): പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വെച്ച് മര്‍ദ്ദിച്ചെന്ന പരാതിയില്‍ 5 പേര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. നാലാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജാബിര്‍ താഹ(21)യുടെ പരാതിയില്‍ ഇതേ കോളജിലെ വിദ്യാര്‍ത്ഥികളായ ഉണ്ണികൃഷ്ണന്‍, ആദര്‍ശ്, അഖില്‍, മഹേഷ് മോഹന്‍, സിദ്ദാര്‍ത്ഥ് എന്നിവര്‍ക്കെതിരെയാണ് കേസ്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
keywords:kasaragod-adoor-lbs-college-student-attack-case-against-5-members

Post a Comment
0 Comments