രാജപുരം: (www.evisionnews.in)യുവതി തീകൊളുത്തി മരിച്ചു. പുക്കയം ചുഴിപ്പിലെ റിട്ട. അധ്യാപകന്‍ ബട്ട്യന്റെ മകള്‍ രേവതി (23) ആണ് മരിച്ചത്. വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ സിമന്റ് വാട്ടര്‍ ടാങ്കില്‍ തന്റെ വസ്ത്രങ്ങളും തുണികളുമിട്ട് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. . അമ്മ: ഗീത. സഹോദരങ്ങള്‍: രേഷ്മ, സജേഷ്. പ. അച്ചനും അമ്മയും ഇന്നലെ രാവിലെ മഞ്ഞടുക്കം ക്ഷേത്രത്തില്‍ കളിയാട്ടത്തിനു പോയ സമയത്തായിരുന്നു സംഭവം. ബേഡകം പൊലീസ് കേസെടുത്തു.
രാജപുരത്ത് യുവതി തീകൊളുത്തി മരിച്ചു
02:00:00
0
Tags
Post a Comment
0 Comments