കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് നഗരസഭ ഓഫീസിന് മുന്നില്‍ ബിജെപി 20 ന് ധര്‍ണ്ണ നടത്തും. ബിജെപി മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ 20 ന് രാവിലെ 10 മണിക്കാണ് ധര്‍ണ്ണ.വിജിലന്‍സ് അന്വേഷണങ്ങള്‍ നേരിടുന്നവരെ മുസ്ലിം ലീഗ് നേതൃത്വം സംരക്ഷിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ നടത്തുന്നതെന്ന്ബി ജെ പി നേതാക്കൾ അറിയിച്ചു.keywords-kasaragod-municipality-bjp protest
Post a Comment
0 Comments