Type Here to Get Search Results !

Bottom Ad

നോട്ട് നിരോധനം:മുസ്ലിം യൂത്ത് ലീഗ് ചട്ടഞ്ചാലിൽ ക്യൂ വലയം സംഘടിപ്പിച്ചു


ചട്ടഞ്ചാൽ:(www.evisionnews.in) നോട്ട് നിരോധന ത്തിലൂടെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അമ്പത് ദിവസങ്ങൾ കഴിഞ്ഞിട്ടും പരിഹാരം കാണത്ത മോഡി സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ചട്ടഞ്ചാലിൽ ക്യൂ വലയം സംഘടിപ്പിച്ചു. ഉദുമ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് അബുബക്കർ കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.

ടി ഡി ഹസ്സൻ ബസരി, ആഷിഫ് തെക്കിൽ, ജാഫർ കൊവ്വൽ, തെക്കിൽ സിദ്ധീഖ് മങ്ങാടൻ, സഫ്വാൻ മങ്ങാടൻ, അബു, മാഹി നാബാദ്, ഹസൈനാർ, മൊയ്തു തൈര, സാദിഖ് അലംപാടി, സർവാനി തെക്കിൽ, സലാം ബാഡൂർ, ജബ്ബാർ ചിത്താരി, എന്നിവർ നേതൃത്വം നൽകി.






keywords-msf-chattanchal-q protest-aganist curency ban

Post a Comment

0 Comments

Top Post Ad

Below Post Ad