Type Here to Get Search Results !

Bottom Ad

ജില്ലാ സ്‌കൂൾ കലോത്സവത്തിനെത്തുന്ന മുസ്ലിം പെൺകുട്ടികൾക്ക് പ്രാർത്ഥന സൗകര്യമൊരുക്കി എം എസ് എഫ്


തൃക്കരിപ്പൂർ:(www.evisionnews.in)തൃക്കരിപ്പൂരിൽ നടക്കുന്ന കാസർകോട് ജില്ലാ സ്‌കൂൾ കലോത്സവത്തിനെത്തുന്ന മുസ്ലിം പെൺകുട്ടികൾക്ക് നിസ്കാര കുപ്പായം എത്തിച്ച് എം എസ് എഫ് തൃക്കരിപ്പൂർ സ്‌കൂൾ യൂണിറ്റ് പ്രവർത്തകർ.തൃക്കരിപ്പൂർ ടൗൺ ജുമാ മസ്ജിദിലാണ് പെൺകുട്ടികൾക്ക് പ്രാർത്ഥനയ്ക്കായി പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.







keywords-district school youth destival-msf

Post a Comment

0 Comments

Top Post Ad

Below Post Ad