Type Here to Get Search Results !

Bottom Ad

ബായാർ പദവ് ജുമാ മസ്ജിദ് യു എ ഇ കമ്മിറ്റി രൂപീകരിച്ചു


കാസർകോട്:(www.evisionnews.in)ബായാർ പദവ്  ജുമാ മസ്ജിദ് യു എ ഇ കമ്മിറ്റി രൂപീകരിച്ചു. ചെയർമാനായി ഡി എം ജമാലിനെ തിരഞ്ഞെടുത്തു.യോഗത്തിൽ പ്രമുഖർ സംബന്ധിച്ചു. 


ഭാരവാഹികൾ:

കരീം (പ്രസിഡന്റ്) 
ഇബ്രാഹിം  ബോളുകട്ടെ(വൈസ് പ്രസിഡന്റ്)
മുഹമ്മദ്  ബോളുകട്ടെ ( വൈസ് പ്രസിഡന്റ്)   
കരീം  സുന്നദ് വാല(ജനറൽ  സെക്രട്ടറി)
റഷീദ്  സുന്നദ് വാല (ജോയിന്റ്  സെക്രട്ടറി)
ഇസ്മായിൽ( ജോയിന്റ്  സെക്രട്ടറി)        
ഷെരീഫ് പൂവനടുക്ക (ട്രഷറർ)





keywords-kasaragod-bayarpadav-jumamasjid uae committi

Post a Comment

0 Comments

Top Post Ad

Below Post Ad