Type Here to Get Search Results !

Bottom Ad

കാസർകോട് ഗവ:ഐ ടി ഐ എൽസ്യൂനോ ഫെസ്റ്റ്: ലോഗോ പ്രകാശനം ചെയ്തു


കാസർകോട്:(www.evisionnews.in) ഗവ ഐ ടി ഐ കോളേജ് യൂണിയൻ ആർട്ട്സ് ഫെസ്റ്റ്  "എൽസ്യൂനോ "ഫെസ്റ്റ് 2017 ലോഗോ പ്രകാശനം കെ എം സി സി സെൻട്രൽ കമ്മിറ്റി ചെയർമാനും, വെൽഫിറ്റ് ഗ്രൂപ്പ് ചെയർമാനുമായ യഹ് യ തളങ്കര നിർവ്വഹിച്ചു. ജനുവരി 11, 12, 13 തീയതികളിലാണ് യൂണിയൻ ഉൽഘാടനവും ഫൈൻ ആർട്സ് ഫെസ്റ്റും സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവ് പ്രോത്സാഹിപ്പിക്കാൻ കേളേജ് യൂണിയൻ വഹിക്കുന്ന പങ്ക് അഭിനന്ദനാഹർ മാണെന്ന് യഹ് യ തളങ്കര പറഞ്ഞു.ഹാഷിം ബംബ്രാണി, അനസ് എതിർത്തോട്, ഇർഫാൻ കുന്നിൽ, ശഫാൻ ബേവിഞ്ച, നിസാo പൈക്ക എന്നിവർ സംബന്ധിച്ചു.






keywords-kasaragod-gont iti-union arts fest-logo inaugration-yahiya thalankara

Post a Comment

0 Comments

Top Post Ad

Below Post Ad