കാസർകോട്:(www.evisionnews.in) പ്രമുഖ കരാറുകാരൻ എടനീരിലെ മാസ്തി ക്കുണ്ട് അബ്ദുൾ റഹ്മാൻ ഹാജി (65) അന്തരിച്ചു.ഫാത്തിമത്ത് സുഹ്റയാണ് ഭാര്യ.മക്കൾ: എം.എ അഷ്റഫ് ( കരാറുകാരൻ), മനാഫ് എടനീർ (യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി), താഹിറ, മിസ്‌രിയ,മരുമക്കൾ: സാദിഖ് മുബാറക് ,ഫൈസൽ കാഞ്ഞങ്ങാട്, ജാഫിറ,സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി ഹാജി, ഹുസൈൻ കുഞ്ഞി ഹാജി, അബ്ദുൽ ഖാദർ ഹാജി, അഹ്മദ് എം.എം, ബീഫാത്തിമ, ആയിശാബി, മറിഞ്ഞി, ദൈനബി, ആച്ചിബി.keywords-obutuary-abdul rahman haji-masthikkundu
Post a Comment
0 Comments