കാസർകോട്:(www.evisionnews.in) ഗവ.കോളേജ് എം.എസ് .എഫ് യൂണിറ്റിന്റെ
ആഭിമുഖ്യത്തിൽ വിക്ടറി ഡേ ആഘോഷിച്ചു.വിദ്യാർത്ഥികൾക്ക് വിരുന്നൊരുക്കി ആഘോഷത്തിന്റെ ഭാഗമായി ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു. ഡോ. ഖത്തർ ഇബ്രാഹിം ഹാജി ഫെസ്റ്റ് ഉദ്ഘാടനംചെയ്തു.പ്രിൻസിപ്പാൾ ഡോ.ബാബൂരാജ് സിഎൽ ഹമീദ് ബാലകൃഷ്ണൻ ഡോ. വിനയൻ ഹമീദ് സി.ഐ ഉസാം പള്ളങ്കോട് ചെയർമാൻ ഉമർ ആദൂർ ജനറൽ സെക്രട്ടറി ഫിറോസ് ഷാ ഷഹലുദ്ധീൻ ചെർക്കള ബിലാൽ മുനവർ സായിദ് തുടങ്ങിയവർ സംബന്ധിച്ചു.
keywords-msf-kasaragod govt college-victory day

Post a Comment
0 Comments