കാസർകോട്:(www.evisionnews)യു.ഡി.എഫ് ജില്ലാ നേതൃസംഗമം16 ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നട ക്കും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടകപാര്‍ട്ടികളുടെ നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും.യു .ഡി.എഫ്. ജില്ലാ, മണ്ഡലം ലൈസൻ കമ്മിറ്റി അംഗങ്ങള്‍, പഞ്ചായത്ത്,മുനിസിപ്പല്‍ കമ്മിറ്റി ചെയര്‍മാന്‍-കണ്‍വീനര്‍മാര്‍ ,ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാര്‍,ചെയര്‍മാൻമാർ എന്നിവർ നേതൃസംഗമ ത്തിൽ സംബന്ധിക്കണമെന്ന് ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുളള,കണ്‍വീനര്‍ പി.ഗംഗാധരന്‍ നായർ എന്നിവർ അറിയിച്ചു.
keywords-udf-district meet-ramesh chennithala

Post a Comment
0 Comments