Type Here to Get Search Results !

Bottom Ad

മുണ്ടോൾ കുടുംബ സംഗമം 14 ന് പടന്നക്കാട് ബേക്കൽ ക്ലബ്ലിൽ


മുണ്ടോൾ:(www.evisionnews.in) മുണ്ടോൾ ഫാമിലി കുടുംബ സംഗമം ജനുവരി 14 ന് പടന്നക്കാട് ബേക്കൽ ക്ലബ്ലിൽ നടക്കും.വാട്സ്ആപ്  ഗ്രൂപ്പ് വഴിയാണ്  കുടുംബത്തിലെ എല്ലാ അംഗങ്ങളും ബന്ധം നിലനിർത്തുന്നത്. സ്നേഹ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും, കുടുംബ ബന്ധങ്ങൾ നിലനിർത്തുന്നതിനും വേണ്ടിയാണ്  കുടുംബ സംഗമം നടത്തുവാൻ തീരുമാനിച്ചതെന്ന് സംഘാടകർ അറിയിച്ചു.വരുന്ന തലമുറക്ക് കുടുംബത്തെ കുറിച്ച് അറിഞ്ഞിരിക്കാനും കുടുംബ സംഗമത്തിലൂടെ സാധിക്കും.ഇതോടനുബന്ധിച്ച് പല കലാപരിപാടികളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പരിപാടിയുടെ പ്രസിഡണ്ടായി ശരീഫ് മുണ്ടോൾ സെക്രട്ടറിയായി യൂസുഫ് മുണ്ടോളിനെയും തെരഞ്ഞെടുത്തു.




keywords-kasaragod-mundol family meet-padannakkad-bekal club

Post a Comment

0 Comments

Top Post Ad

Below Post Ad