കാസര്‍കോട്:(www.evisionnews.in) ബോവിക്കാനം സംഘര്‍ഷവുമായി ബന്ധപ്പെട്ട് 25 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെ ടുത്തു.ഹിന്ദു ഐക്യവേദി നേതാവ് വാമന ആചാരിയുടെ ജ്വല്ലറി തകര്‍ക്കു കയും കാര്‍ കത്തിക്കുകയും ചെയ്ത സംഭവത്തില്‍ ഉദയന്‍, അജേഷ്, വിനീത്, ഹരി, ജയരാജ്, ശരത്, നൗഷാദ്, അരുണ്‍ തുടങ്ങി 20 സി പി എം പ്രവര്‍ത്ത കര്‍ക്കെതിരെയും ഭരതന്റെ ഓട്ടോറിക്ഷ തകര്‍ത്തതിന് മറ്റ്അ ഞ്ചുപേര്‍ക്കെതി രെയുമാണ് പോലീസ് കേസെടുത്തത്.ബോവിക്കാനത്ത് ബുധനാഴ്ച വൈകു ന്നേരം എന്‍ഡോസള്‍ഫാന്‍ കേസില്‍ അനുകൂല വിധിയുണ്ടായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡി വൈ എഫ് ഐ നടത്തിയ പ്രകടനത്തിനിടെയാണ് സംഘർഷം ഉണ്ടായത്.
keywords-bovikkanam clash-dyfi-adhur police-case against dyfi members

Post a Comment
0 Comments