കാസർകോട് :(www.evisionnews.in) വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ 4 വയസുകാരന്‍ കളിക്കുന്നതിനിടെ സ്വിമ്മിംഗ് പൂളില്‍ വീണുമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തി യതായിരുന്നു.വ്യാഴാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. അമ്മാവനോടൊപ്പം കുളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി സ്വിമ്മിംഗ് പൂളില്‍ വീണത്. ഉടന്‍ തന്നെ കാസർകോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
keywords-bekal-swimming pool-child-death

Post a Comment
0 Comments