Type Here to Get Search Results !

Bottom Ad

നീലേശ്വരത്ത് തയ്യൽക്കട ഉടമ കടയിൽ തൂങ്ങി മരിച്ച നിലയിൽ.

നീലേശ്വരം:(www.evisionnews.in)നീലേശ്വരത്ത് തയ്യൽക്കട ഉടമ കടയിൽ തൂങ്ങി മരിച്ച നിലയിൽ.ബങ്കളം ദിവ്യംപാറയിലെ പി.എം. ഗോവിന്ദനെ (52) യാണു നീലേശ്വരം രാജാ റോഡിൽ മേൽപ്പാലത്തിനു സമീപത്തെ ടൈംസ് ടൈലേഴ്സ് കടയിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൈക്കടപ്പുറം അങ്കണവാടിയിലെ അധ്യാപിക മാവുങ്കാൽ സ്വദേശിനി വൃന്ദയാണ് ഭാര്യ. മക്കൾ: ശ്രുതി, കാവ്യ, ബിജിൻ. സഹോദരങ്ങൾ: നാരായണി (പച്ചക്കറി വിൽപന), ബാലൻ (തയ്യൽ തൊഴിലാളി, കാഞ്ഞങ്ങാട്), പത്മനാഭൻ, പി.എം. ചന്ദ്രൻ (ഇരുവരും ഡ്രൈവർമാർ), രുഗ്മിണി.





keywords-nileshwar-tailors shop owner-suicide

Post a Comment

0 Comments

Top Post Ad

Below Post Ad