പെര്‍ള (www.evisionnews.in): പഡ്രെ, പള്ളത്തുമൂലയിലെ നാരായണഭട്ടിന്റെ മകള്‍ രമാമണി (60) അന്തരിച്ചു. ജന്മനാ സംസാരശേഷിയില്ലായിരുന്നു. വളര്‍ച്ചാ വൈകല്യമുള്ള ഇവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായിരുന്നു. മാതാവ്: സരസ്വതി. സഹോദരങ്ങള്‍: വസന്തകുമാര്‍, സന്തോഷ് കുമാര്‍, നിര്‍മ്മല കുമാരി, സരോജ, ലളിത.
keywords:kasaragod-perla-endosulfan-affected-ramamani-death

Post a Comment
0 Comments