തെക്കിൽ:(www.evisionnews.in) ടെക്സിക്കൊ ക്ലബിന്റെ ഉദ്ഘാടനം വിദ്യാനഗർ സി ഐ ബാബു പെരിങ്ങോത്ത് നിർവ്വഹിച്ചു.പ്രസിഡണ്ട് മുനീർ തെക്കിൽ അദ്ധ്യക്ഷത വഹിച്ചു.മാനേജർ ആഷിഫ് മാളിക സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി ഡി കബീർ തെക്കിൽ, സമീർമാസ്റ്റർ, സഫ്വാൻ പാണ്ഡിക ശാല, ദുബൈ പ്രസിഡണ്ട് താസിം മീത്തൽ, റാഷിദ് തെക്കിൽ, കലീൽ കുണ്ടൂർ, പി സി കലിൽ എന്നിവർ സംബന്ധിച്ചു.keywords-thekkil-texico club-inaugration
Post a Comment
0 Comments