Type Here to Get Search Results !

Bottom Ad

യുഎഇ-അംഗഡിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റി ക്യാഷ് അവാര്‍ഡ് നൽകി

അംഗഡിമുഗര്‍:(www.evisionnews.in) അംഗഡിമുഗര്‍-ഗവ. ഹയര്‍ സെക്കന്ററി സ്കൂളിൽ  നിന്നും കഴിഞ്ഞ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം വിദ്യാർത്ഥികൾക്ക് യുഎഇ-അംഗഡിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റി ക്യാഷ് അവാര്‍ഡ് നൽകി. ആയിഷത്ത് തബ്ഷീറ,അജിത്ത് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക്   സ്‌കൂൾ പിടിഎ  പ്രസിഡന്റ് ബഷീര്‍  കൊട്ടൂടല്‍ ക്യാഷ് അവാര്‍ഡ്  വിതരണം ചെയ്തു.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഡി.അശോക, ഗോപാല കൃഷ്ണ നായക്,അബ്ദുല്‍ റഹ്‌മാൻ,കെ സാവിത്രി,മാധവന്‍,എന്നിവർ സംബന്ധിച്ചു.




keywords-angadimugar-govt shool-uae welfare commiti-cash award

Post a Comment

0 Comments

Top Post Ad

Below Post Ad