Type Here to Get Search Results !

Bottom Ad

കോപ്പ മിസ്ബാഹുൽഹുദാ യുവജന സംഘം രക്തദാന ജീവ ദാന സംഘടിപ്പിച്ചു

കാസർകോട്:(www.evisionnews.in)കോപ്പ മിസ്ബാഹുൽ ഹുദാ യുവജന സംഘം രക്തദാന ജീവ ദാന സംഘടിപ്പിച്ചു.  റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി സർക്കാരിന്റ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മിസ്ബാഹുൽ ഹുദാ സെക്രട്ടറി  സിദ്ധീക്,ഉനൈസ്,ഇസ്മൈൽ അൽഫാ,ഹുസൈൻ മുക്താർ നഹീമി ഉസ്താദ് ,റിസ്വാൻ ,സഫ്‌വാൻ ,നവാസ് ,ഫാസിൽ ,ആഷിക്,സനാഫ്,അഫ്സൽ ,ആഷിക് ,അഷ്‌റഫ് ഹനീഫി എന്നിവർ നേതൃത്വം നൽകി.നിസ്വാർത്ഥ സേവനം നടത്തിയ കോപ്പയിലെ യുവജനങ്ങളെ കളക്ടർ ജീവൻ ബാബു ഐ.എ.സ്,ആർ ടി ഒ എന്നിവർ അഭിനന്ദിച്ചു.





keywords-koppa-nisba hul huda-blood donation camp

Post a Comment

0 Comments

Top Post Ad

Below Post Ad