Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് സൗഹൃദവലയം 13ന് പതിനൊന്ന് കേന്ദ്രങ്ങളില്‍

കാസര്‍കോട് (www.evisionnews.in): രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ജനുവരി 26ന് കാഞ്ഞങ്ങാട്ട് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചാരണത്തിന്റെ ഭാഗമായി 13ന് വൈകിട്ട് നാലു മണിക്ക് ജില്ലയിലെ പതിനൊന്ന് മേഖലാ കേന്ദ്രങ്ങളില്‍ സൗഹ്യദവലയം തീര്‍ക്കും. 

സെക്രട്ടറിയേറ്റ് യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത ലഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലൂദ് നിസാമി, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പളളങ്കോട്, മുഹമ്മദ് അലി മൗലവി കോട്ടപ്പുറം, ഷറഫുദ്ധീന്‍ കെ.എം കുണിയ, സിറാജുദ്ധീന്‍ ഖാസിലേന്‍, ഉമറുല്‍ ഫാറൂഖ് ദാരിമി, മുഹമ്മദ് ഫൈസി കജ സംബന്ധിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad