കാസര്‍കോട് (www.evisionnews.in): ഗവ. കോളജ് എം.എസ്.എഫ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോളജ് യൂണിയന്‍ വിജയാഘോഷം ബിരിയാണി ഫെസ്റ്റിലൂടെ സംഘടിപ്പിച്ചത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക- അനധ്യാപക ജീവനക്കാര്‍ക്കും നവ്യാനുഭവമായി. പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ വ്യവസായി ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് നെിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബാബുരാജ് സി.എല്‍ ഹമീദ്, ബാലകൃഷ്ണന്‍, ഡോ. വിനയന്‍, സി.ഐ ഹമീദ്, ഉസാം പള്ളങ്കോട്, യൂണിയന്‍ ചെയര്‍മാന്‍ ഉമര്‍ ആദൂര്‍, ജനറല്‍ സെക്രട്ടറി ഫിറോസ് ഷാ, ഷഹലുദ്ധീന്‍, ചെര്‍ക്കള ബിലാല്‍, മുനവര്‍ സായിദ് സംസാരിച്ചു.
ഗവ. കോളജില്‍ നവ്യാനുഭമായി എം.എസ്.എഫ് ബിരിയാണി ഫെസ്റ്റ്
10:09:00
0
കാസര്‍കോട് (www.evisionnews.in): ഗവ. കോളജ് എം.എസ്.എഫ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോളജ് യൂണിയന്‍ വിജയാഘോഷം ബിരിയാണി ഫെസ്റ്റിലൂടെ സംഘടിപ്പിച്ചത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക- അനധ്യാപക ജീവനക്കാര്‍ക്കും നവ്യാനുഭവമായി. പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ വ്യവസായി ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് നെിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബാബുരാജ് സി.എല്‍ ഹമീദ്, ബാലകൃഷ്ണന്‍, ഡോ. വിനയന്‍, സി.ഐ ഹമീദ്, ഉസാം പള്ളങ്കോട്, യൂണിയന്‍ ചെയര്‍മാന്‍ ഉമര്‍ ആദൂര്‍, ജനറല്‍ സെക്രട്ടറി ഫിറോസ് ഷാ, ഷഹലുദ്ധീന്‍, ചെര്‍ക്കള ബിലാല്‍, മുനവര്‍ സായിദ് സംസാരിച്ചു.

Post a Comment
0 Comments