Type Here to Get Search Results !

Bottom Ad

റോഹിങ്ക്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖല സംഗമം നാളെ

കാസര്‍കോട് (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന റോഹിങ്ക്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യ സംഗമം നാളെ രാത്രി 7.30 ന് സമസ്ത ഓഫിസില്‍ നടക്കും. പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി, എം.എ ഖലീല്‍, സമസ്ത എം പ്ലോയീസ് ജില്ലാ ജനറല്‍ സെക്രട്ടറി സി റാജുദ്ധീന്‍ ഖാസി ലൈന്‍, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് സി.ഐ.എ, കെ.എസ്.യു മണ്ഡലം സെക്രട്ടറി ആബിദ് എടച്ചേരി ,ഹാരിസ് ബെദിര, ഹനീഫ് മൗലവി ഉളിയത്തടുക്ക, ഫാറൂഖ് ദാരിമി, ശിഹാബ് അണങ്കൂര്‍, സുഹൈല്‍ ഫൈസി കമ്പാര്‍, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad