കാഞ്ഞങ്ങാട് (www.evisionnews.in): ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ വിജയത്തിനായി 301 അംഗ സംഘടക സമിതി നിലവില്‍ വന്നു. കാഞ്ഞങ്ങാട് ടൗണ്‍ മസ്ജില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സമസ്തയുടെയുടെയും പോഷക അനുബന്ധ സംഘടനകളുടെയും സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിച്ചു.
ഭാരവാഹികള്‍: മുഖ്യ രക്ഷാധികരി: ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, രക്ഷാധികാരികള്‍: ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര, സയ്യിദ് എം.എസ് തങ്ങള്‍ മദനി, ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ഖാസി ഇ.കെ മഹ്മൂദ് മുസ്ലിയാര്‍, കെ.ടി അബ്ദുല്ല ഫൈസി, പൂക്കളം അബ്ദുല്ല മുസ്ലിയാര്‍, ചെര്‍ക്കളം അബ്ദുള്ള, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, മുസ്തഫ അഷ്‌റഫി കക്കുപടി, ടി.പി അലി ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, കെ.ടി അബ്ദുല്ല ഫൈസി ബാവ നഗര്‍, എം. മൊയ്തു മൗലവി, ഹംസ മൗലവി, മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍, കബീര്‍ ഫൈസി, കൂളിക്കാട് കുഞ്ചബ്ദുല്ല ഹാജി. ചെയര്‍മാന്‍: മെട്രോ മുഹമ്മദ് ഹാജി, വൈസ് ചെയര്‍മാന്‍മാര്‍: ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സലാം ഫൈസി പേരാല്‍, സിദ്ധിഖ് അസ്ഹരി പാത്തൂര്‍, ശിഹാബ് ബാഖവി കാഞ്ഞങ്ങാട്, അഷ്‌റഫ് മിസ്ബാഹി, അസീസ് അഷ്‌റഫി, ബഷീര്‍ ദാരിമി തളങ്കര, ബഷീര്‍ വെള്ളിക്കോത്ത്, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അബ്ദുനാസര്‍ ഹൈത്തമി, മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ പരപ്പ, കെ.എച്ച് മുഹമ്മദ് കുഞ്ഞി, എം.കെ കുഞ്ഞഹമ്മദ് ഹാജി, അബൂബക്കര്‍ ഹാജി ബല്ലാ കടപ്പുറം, സി മുഹമ്മദ് കുഞ്ഞി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അബ്ദുല്ല ദാരിമി തോട്ടം, ഉമര്‍ തൊട്ടിയില്‍, വി. അബ്ദുല്ല, എസ്.കെ. അബ്ദുല്ല. വര്‍ക്കിംഗ് ചെയര്‍മാന്‍: പി ഇസ്മായില്‍ മൗലവി. ജനറല്‍ കണ്‍വീനര്‍: അബ്ദുല്‍ റഷീദ് ഫൈസി. വര്‍ക്കിംഗ് കണ്‍വീനര്‍: ഷറഫുദ്ധീന്‍ കുണിയ. ട്രഷറര്‍: മുബാറക്ക് ഹസൈനാര്‍ ഹാജി.
കണ്‍വീനര്‍മാര്‍: നാഫിഅ് അസ്അദി തൃക്കരിപ്പൂര്‍, യൂനുസ് ഫൈസി കാക്കടവ്, ഷരീഫ് നിസാമി മുഗു, സിദ്ദീഖ് ബെളിഞ്ചം, ഇസ്മാഈല്‍ മച്ചംമ്പാടി, യൂനുസ് ഹസനി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, മുഹമ്മദ് ഫൈസി കജ, മഹമ്മദലി നീലേശ്വരം, ഇബ്രാഹിം മൗവ്വല്‍, എം.എ ഖലീല്‍, സിറാജുദ്ധീന്‍ ഖാസി ലൈന്‍, ഫാറൂഖ് ദാരിമി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, സ്വാദിഖ് മൗലവി കോട്ടപ്പടവ് ,റിയാസ് അതിഞ്ഞാല്‍, ശൗഖത്തലി മാസ്റ്റര്‍ കുന്നുംകൈ ,ഹബീബ് ദാരിമി പെരുമ്പട്ട, ഹസൈനാര്‍ പാറപ്പള്ളി, അബൂബക്കര്‍ മാസ്റ്റര്‍ പാറപ്പള്ളി, പി.എ റഹ്മാന്‍ ഹാജി, ഹസൈനാര്‍ കല്ലു രാവി, സി.എം ഖാദര്‍ ഹാജി, എം.പി ജാഫര്‍, തെരുവത്ത് മുസ ഹാജി, സി.കെ ഇബ്രാഹിം, അബ്ദുല്‍ റഹ്മാന്‍ പാറപ്പള്ളി, എം.പി അസ്ലം ഇട്ടമ്മല്‍, പാലാട്ട് അബ്ബാസ്,മജീദ് മാസ്റ്റര്‍ കുണിയ, അബ്ദുല്ല കുണ്ടൂര്‍. പ്രചാരണ കമ്മിറ്റി: ചെയര്‍മാന്‍: ബഷീര്‍ ദാരിമി കല്ലു രാവി. ജനറല്‍ കണ്‍വീനര്‍: നാസര്‍ മാസ്റ്റര്‍. കണ്‍വീനര്‍ന്മാര്‍: റംഷീദ് കല്ലൂരാവി, മൊയ്തീന്‍ കുഞ്ഞി ബല്ലാകടപ്പുറം, നൗഷാദ് കൊത്തിക്കാല്‍, ഇര്‍ഷാദ് ഹുദവി ബെദിര, പി.എച്ച് അസ്ഹരി ആദൂര്‍, ജൗഹര്‍ ഉദുമ, സലിം ദേളി, സിദ്ധീഖ് മണിയൂര്‍, -
മുഹമ്മദലി യമാനി ബല്ലാകടപ്പുറം. വളണ്ടിയര്‍ കമ്മിറ്റി: ചെയര്‍മാന്‍: സഈദ് അസ്അദി പുഞ്ചാവി. കണ്‍വീനര്‍: എം.കെ ഉമര്‍ ബല്ലാകടപ്പുറം. കണ്‍വീനമാര്‍: റിസ്‌വാന്‍ മുട്ടുന്തല, സഫീര്‍ ആറങ്ങാടി, സജാദ് പോളി, അഷ്‌റഫ് പടന്നക്കാട്, ഖലീല്‍ അരിയങ്കല്ല്, കബീര്‍ പഴയകടപ്പുറം, ഷഫീഖ് മീനാപ്പീസ്, കെ.കെ സിറാജ് ആറങ്ങാടി, മുനീര്‍ പാറപ്പള്ളി, സി.കെ ഇബ്രാഹിം, സി.എം നിയാസ്, കുണിയ, റിയാസ് വടക്കുപുറം. ഫിനാന്‍സ്: ചെയര്‍മാന്‍: കെ.ബി കുട്ടി ഹാജി വടകരമുക്ക്. ജനറല്‍ കണ്‍വീനര്‍: കെ.യു ദാവൂദ് ഹാജി. കണ്‍വീനമാര്‍: എം.കെ റംസാന്‍ ഹാജി, എം.എസ് ഫൈസല്‍ ബല്ലാകടപ്പുറം, മസാഫി മുഹമ്മദ് കുഞ്ഞി, പാലാട്ട് ഇബ്രാഹിം ഹാജി.

Post a Comment
0 Comments