Type Here to Get Search Results !

Bottom Ad

കാറഡുക്കയില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

മുള്ളേരിയ (www.evisionnews.in): കാറഡുക്ക ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. 

പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് സ്‌കൂളില്‍ നിന്നും ലഭിക്കുന്ന വിവരം.



keywords:kasaragod-mulleriya-kaaradukka-a-student-fell-down-from-school-building

Post a Comment

0 Comments

Top Post Ad

Below Post Ad