Type Here to Get Search Results !

Bottom Ad

എസ്.ബി.ഐ പലിശനിരക്ക് കുറച്ചു

മുംബൈ (www.evisionnews.in): സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്കുകള്‍ കുറച്ചു. അടിസ്ഥാന വായ്പാ പലിശ നിരക്കില്‍ 0.9 ശതമാനമാണ് കുറവു വരുത്തിയത്. നിലവില്‍ 8.9 ശതമാനമുണ്ടായിരുന്നത് ഇനിമുതല്‍ 8 ശതമാനമായിരിക്കും. നിക്ഷേപത്തിന്റെ പലിശനിരക്കിലും സമാനമായ മാറ്റം വരും.

ഭവനം, വാഹന വായ്പയെടുക്കുന്നവര്‍ക്ക് തീരുമാനം ആശ്വാസമാവും. ജനുവരി ഒന്നു മുതലാണ് ഇതു പ്രാബല്യത്തില്‍ വന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad