HomeNews കായംകുളത്ത് യുവാവ് വാഹനമിടിച്ച് മരിച്ചു കായംകുളത്ത് യുവാവ് വാഹനമിടിച്ച് മരിച്ചു evisionnews 16:05:00 0 കായംകുളം (www.evisionnews.in): കായംകുളത്ത് വാഹനം ഇടിച്ചു യുവാവ് മരിച്ചു. കരിയില കുളങ്ങര സ്വദേശി മനീഷാ(25)ണ് മരിച്ചത്. ഇന്ന് പുലര്‍ച്ച 1 മണിയോടെ ദേശിയ പാതയില്‍ കൊറ്റു കുളങ്ങര ഇടശ്ശേരിജംഗ്ഷനില് വെച്ചാണ് അപകടം. മനീഷിനെ ഇടിച്ച വാഹനം നിര്‍ത്താതെ പോയി. Tags Kerala News Newer Older
ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെക്കുന്നു; തല്‍സ്ഥാനം സമസ്ത ആവശ്യപ്പെട്ടേക്കും 14:35:00
പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയില്‍: സൗദിയിലും കുവൈറ്റിലും കുറ്റകൃത്യമാക്കി 10:13:00
കമ്മ്യൂണിറ്റി കിച്ചണിലെ 30ഓളം പൊതിച്ചോറുകള്‍ ഡിവൈഎഫ്ഐ കൊണ്ടുപോയി: അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമില്ല 18:52:00
Post a Comment
0 Comments