Type Here to Get Search Results !

Bottom Ad

കാസർകോട് ജില്ലാ പോലീസ് ചീഫായി കെ ജി സൈമണ്‍ ചുമതലയേറ്റു


കാസര്‍കോട്:(www.evisionnews.in)കാസര്‍കോട് ജില്ലാ പോലീസ് ചീഫായി കെ ജി സൈമണ്‍ ചുമതലയേറ്റു. തൊടുപുഴ സ്വദേശിയാണ് ഇദ്ദേഹം. തിങ്കളാഴ്ച ഉച്ചയോടെയാണ് സൈമണ്‍ ചുമതലയേറ്റത്. ജില്ലാ പോലീസ് ചീഫായിരുന്ന തോംസൺ ജോസ്  ജില്ലാ പോലീസ് ചീഫായി  കെ ജി സൈമണിന് ചുമതല കൈമാറി. കോട്ടയം ജില്ലാ പോലീസ് ചീഫിന്റെ ചാര്‍ജ് വഹിച്ചിരുന്ന സൈമണ്‍ നേരത്തെ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറായും എറണാകുളം ക്രൈംബ്രാഞ്ച് ഹോമിസൈഡ് ആന്‍ഡ് ഹാര്‍ട്ട് വിംഗ് ചീഫായും പ്രവര്‍ത്തിച്ചിരുന്നു.കാസർകോട് ജില്ലാ  പോലീസ് ചീഫായിരുന്ന തോംസൺ ജോസിന്റെ സ്ഥലം മാറ്റം എവിടേക്കാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.





keywords-kasaragod-district police chief-kg simon-thomson jose

Post a Comment

0 Comments

Top Post Ad

Below Post Ad