Type Here to Get Search Results !

Bottom Ad

മാണിക്കോത്ത് നിന്നും കാണാതായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്താന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി


കാഞ്ഞങ്ങാട്:(www.evisionnews.in) ഒരു മാസം മുമ്പ് കാണാതായ പെരിയ അംബേദ്കര്‍ കോളജിലെ 10-ാം തരം വിദ്യാര്‍ത്ഥിനിയായ മാണിക്കോത്ത് സ്വദേശിനി മുബഷിറയെ കണ്ടെത്താന്‍ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. ഹരജി സ്വീകരിച്ച കോടതി ജനുവരി 10നകം പെണ്‍കുട്ടിയെ കണ്ടെത്തി ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി.ഇതേ കോളേജിലെ തന്നെ വിദ്യാർത്ഥിയായ പുല്ലൂര്‍ ഹരിപുരം ഉദയനഗര്‍ ഹൗസില്‍ സി.എച്ച് നവാസിന്റെ മകൻ മുഹമ്മദ് നിയാസ് (17) നെയും കാണാതായിരുന്നു.ഡിസംബര്‍ ഒമ്പതിന് രാവിലെ മുതലാണ് രണ്ട് പേരെയും കാണാതായത്.






keywords-missining students-periya ambedkar college-look out circular-hosdurg police-petition for habeas corpus


Post a Comment

0 Comments

Top Post Ad

Below Post Ad