ആദൂര്‍ (www.evisionnews.in): മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മദ്രസ അധ്യാപകനെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. ചേരൂരിലെ ഷംസുദ്ദീനെതിരെയാ(40)ണ് കേസ്. വിദ്യാര്‍ത്ഥിനി വീട്ടിലെത്തി കാര്യങ്ങള്‍ വിവരിച്ചതിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Post a Comment
0 Comments