Type Here to Get Search Results !

Bottom Ad

സൂരംബയലില്‍ മദ്യപിച്ച് പരാക്രമം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

സീതാംഗോളി (www.evisionnews.in): മദ്യപിച്ച് റോഡരികില്‍ പരാക്രമം കാട്ടിയ ലോറി ഡ്രൈവറെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. സൂരംബയല്‍ നെല്ലിമല ഹൗസിലെ സൈജുവിനെയാ(41)ണ് കുമ്പള അഡീ. എസ്.ഐ ബാബു എ. തോമസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് സൂരംബയലിലാണ് സംഭവം.

Post a Comment

0 Comments

Top Post Ad

Below Post Ad