തിരുവനന്തപുരം (www.evisionnews.in): രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി നിരാശരാക്കിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജ്യത്തെ അഭിസംബോധനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നോട്ട് നിരോധനത്തെ സംബന്ധിച്ച് ഒരു വാക്കുപോലും പ്രധാനമന്ത്രി മിണ്ടിയില്ലെന്നും മോദിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പ്രതീക്ഷയുടെ അടുത്തുപോലും എത്തിയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനത്തിന്റെ ദുരിതം ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ പ്രധാനമന്ത്രി തയ്യറാവണമെന്നും അദ്ദേഹം പറഞ്ഞു.
keywords:kerala-thiruvananthapuram-oommen-chandy-says-against-narendra-modi

Post a Comment
0 Comments