Type Here to Get Search Results !

Bottom Ad

എതിര്‍ത്തോട്ടെ അബ്ദുല്‍ റഹ്മാന്‍ നിര്യാതനായി


ചെര്‍ക്കള (www.evisionnews.in): എതിര്‍ത്തോട് നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) അംഗമായ ബദര്‍നഗറിലെ അബ്ദുല്‍ റഹ്മാന്‍ (70) നിര്യാതനായി. ഭാര്യ: ബീബി. മക്കള്‍: അഷ്‌റഫ്, ബഷീര്‍, ഷരീഫ്, ലത്തീഫ് (സൗദി), മിസ്രിയ. മരുമക്കള്‍: ഇബ്‌റാഹിം, സഫിയ, സാബിറ, മൈമൂന, ആമിന, റിസാന. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുല്ല, ഹമീദ്, ഹസൈന്‍, പരേതരായ മുഹമ്മദ് ഹാജി, മറിയമ്മ. മയ്യത്ത് വ്യാഴാഴ്ച ഉച്ചക്ക് എതിര്‍ത്തോട് ജുമാമസ്ജിദില്‍ ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad