മാന്യ: (www.evisionnews.com) മാന്യ സംസം നഗറിലെ അബ്ദുല്ലക്കുഞ്ഞി(75) അന്തരിച്ചു. ശനിയാഴ്ച്ചയായിരുന്നു അന്ത്യം. മയ്യത്ത് ഞായറാഴ്ച്ച മാന്യ ഖൗസിയ ജുമാ മസ്ജിദില്‍ ഖബറടക്കി. ഭാര്യ പരേതയായ റുഖിയാബീ, മക്കള്‍ ; പരേതനായ അബ്ദുറഹിമാന്‍, മജീദ്,അഷ്‌റഫ്,ബീവി, മരുമക്കള്‍;ഖദീജ,ഫൗസിയ,തസ്രിയ,മൊയ്തു
Post a Comment
0 Comments