ബാംഗ്ലൂർ:(www.evisionnews.in) മുസ്ലിം യൂത്ത് ലീഗ് നാഷണല്‍ കോണ്‍ഫറന്‍സ് സ്വാഗതസംഘം രൂപീകരണ യോഗം ജനുവരി 11 ന് ബുധനാഴ്ച ഉച്ചക്ക് 2.30ന് ബാംഗ്ലൂർ മടിവാളയിലെ സേവറി ബിസിനസ് ഹോട്ടല്‍ ഓഡിറ്റോറിയത്തിൽ നടക്കും.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (മുസ്ലിംലീഗ് ദേശീയ സെക്രട്ടറി) സിറാജ് ഇബ്രാഹിം സേട്ട് (മുസ്ലിംലീഗ് ദേശീയ സെക്രട്ടറി),കെ.പി.എ മജീദ് (ജന.സെക്രട്ടറി, മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി) പി.വി അബ്ദുല്‍ വഹാബ് എം.പി (മുസ്ലിം ലീഗ് കേരള സംസ്ഥാന സെക്രട്ടറി) അബ്ദുറഹിമാന്‍ (മുന്‍ എം.പി),കെ.എം ഷാജി എം.എല്‍.എ,പി.എം സാദിഖലി (മുന്‍ പ്രസിഡണ്ട് യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി) സികെ സുബൈര്‍ (മുന്‍ ജന. സെക്രട്ടറി, യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി), പി.കെ ഫിറോസ് (ജന. സെക്രട്ടറി, യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി) തുടങ്ങിയവർ സ്വാഗതസംഘം രൂപീകരണയോഗത്തിൽ സബന്ധിക്കും.
keywords-muslim youth legue-national conferece-organising committi-bangalore
keywords-muslim youth legue-national conferece-organising committi-bangalore

Post a Comment
0 Comments