Type Here to Get Search Results !

Bottom Ad

നോട്ട് നിരോധനം:നാഷണൽ യൂത്ത് ലീഗ് ജനവിചാരണ 9 ന്


കാസർകോട്:(www.evisionnews.in)നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം "നോട്ട് ദുരിതത്തിൻറെ 59 നാളുകൾ പിന്നിടുന്നു പരിഹാര നടപടികൾ എവിടെ?'' എന്ന മുദ്രാവാക്യവുമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനവിചാരണ 9 ന് തിങ്കളാഴ്ച രാവിലെ10 മണിക്ക് കാസർകോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിക്കുമെന്ന് നാഷണൽ യൂത്ത് ലീഗ് ജനറൽ സിക്രട്ടറി സിദ്ധീഖ് ചെങ്കള അറിയിച്ചു. പ്രകടനത്തോടെ നഗരം ചുറ്റി പോസ്റ്റ് ഓഫീസ് പരിസരത്ത് പ്രതിഷേധ സംഗമത്തോടെ സമാപിക്കും.





keywords-curency ban-inl protest -kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad